crime

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

By webdesk14

February 18, 2023

സോഷ്യല്‍മീഡിയ വഴി പരിചയപ്പെട്ട പ്ലസു ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. 22 വയസ്സുകാരമായ മാള സ്വദേശി അജയിനെയാണ് വടക്കേക്കര പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതി രാത്രി പെണ്‍കുട്ടി താമസിക്കുന്ന വീടിനുള്ളില്‍ കയറുകയായിരുന്നു.

യുവാവിന്റെ ബൈക്ക് കണ്ട് സംശയം തോന്നി അന്വേഷിച്ചപ്പോഴാണ് ഇയാള്‍ പിടിയിലായത്. കുട്ടിയുടെ പേര് പോലും ്പ്രതിയ്ക്ക് അറിയില്ല. ഇന്‍സ്റ്റഗ്രാം ഐഡി മാത്രമേ അറിയാമായിരുന്നുള്ളു.