gulf

ശൈഖ് മുഹമ്മദുമായി യൂസുഫലി റമദാൻ സന്ദേശം പങ്കുവെച്ചു

By Test User

April 13, 2022

യു.എ.ഇ. വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായ് കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ്, യു.എ.ഇ. ഉപപ്രധാനമന്ത്രിയും ദുബായ് ഉപഭരണാധികാരിയുമായ ശൈഖ് മക്തൂം ബിൻ മുഹമ്മദ് എന്നിവരുമായി ലുലു ഇന്റർനാഷണൽ ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി റമദാൻ ആശംസകൾ കൈമാറി.