തിരുവനന്തപുരം: യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി ശശി തരൂര്‍ എം.പി. തിരുവനന്തപുരത്തെ തന്റെ ഓഫീസിനുനേരെ യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തിനുശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പിയുടെ യുവജന സംഘടനയാണ് യുവമോര്‍ച്ച.’ അവര്‍ എന്റെ ഓഫീസ് അടിച്ചുതകര്‍ത്തു. എന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ജനാധിപത്യത്തിനുനേരെയും അഭിപ്രായ പ്രകടനത്തിനുനേരെയുമുള്ള ആക്രമണമാണിത്.’
Bjp/RSS goondas attacked @ShashiTharoor MP office in TVM. They raised slogans asking MP to go to pakisthan.With this coward attacks of fascist RSS/BJP goondas cannot silence the opinion of our MP.@chennithala Visiting tharoor office attacked by this goondas of RSS #തരൂരിനൊപ്പം pic.twitter.com/auIcs2eXk1
— Anish (@Anish_Cherian) July 16, 2018