X
    Categories: More

ബിഡിജെഎസ് പ്രവർത്തകൻ സിപിഎം ഓഫീസിൽ മരിച്ച നിലയിൽ

പറവൂർമൂത്തകുന്നത്ത് ബി.ഡി.ജെ.എസ് പ്രവർത്തകൻ സി.പി.എം ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ. മൂത്തകുന്നം സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫീസിലാണ് മരിച്ചത്. ബി.ഡി.ജെ.എസ് നിയോജക മണ്ഡലം സെക്രട്ടറി വോണുവാണ് ദുരൂഹ സാഹചര്യത്തിൽ തൂങ്ങിമരിച്ചത്. . മുൻ സി.പി.എം പ്രവർത്തകനായിരുന്നു.

Web Desk: