kerala13 hours ago
50 കോടിയുടെ ആഘോഷം നടത്താൻ ഖജനാവില് തൊടരുതെന്ന് കെ സുധാകരന്
പിണറായി വിജയനെ തുടര്ച്ചയായി 60 ദിവസം സ്തുതിക്കാനും കാരണഭൂതന്റെ ചിത്രങ്ങളില് പാലഭിഷേകം നടത്താനും പൂച്ച പെറ്റുകിടക്കുന്ന ഖജനവില്നിന്ന് ഒരു രൂപപോലും ചെലവഴിക്കരുതെന്ന് സുധാകരന് ആവശ്യപ്പെട്ടു.