ഒരാൾക്ക് 1,30,300 രൂപയാണ് ആദ്യ ഗഡുവായി അടയ്ക്കേണ്ടത്.
ഇന്നലെ രാത്രിയോടെ നാട്ടിലേക്ക് കൊണ്ടുപോയ മൃതദേഹം ഇന്ന് രാവിലെ ചെമ്പോട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
പ്രവാസികൾ കാണിക്കുന്ന ഉത്തരവാദിത്വബോധവും രാജ്യകൂറും തിരിച്ച് കാണിക്കാന്‍ സര്‍ക്കാരുകള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും വേണ്ടത്ര സാധിക്കുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം.
നവംബര്‍ ഏഴുവരെ അബുദാബി നാഷണല്‍ എക്സിബിഷന് സെന്ററില്‍ നടക്കുന്ന പ്രദര്‍ശനത്തിലും സമ്മേളനത്തിലും ഇന്ത്യയുള്‍പ്പെടെ മുപ്പത് രാജ്യങ്ങളില്‍നിന്നുള്ള 2200 കമ്പനി കള്‍ പങ്കെടുക്കും.
അല്ബര്ഷയില്നിന്നാണ് ഇന്ത്യക്കാരനായ സതീശ്കുമാറിന് ഒരുലക്ഷംദിര്ഹം കള ഞ്ഞുകിട്ടിയത്.
ശൈഖ് ഹംദാന്‍ സ്ട്രീറ്റില്‍ പ്രവര്‍ത്തിച്ചിരുന്ന ഷക്കീല സ്റ്റോര്‍ എഴു പതുകളില് പ്രവാസി മലയാളികളുടെ, വിശിഷ്യാ തൃശൂര്‍ ജില്ലയിലെ നാട്ടിക, തളിക്കുളം പ്രദേശത്തുകാരു ടെ പ്രധാന കേന്ദ്രങ്ങളിലൊന്നായിരുന്നു.
അല്‍ഗ്രീം ഐലന്‍ഡിലെ സിറ്റി ഓഫ് ലൈറ്റ്സ് എന്ന കെട്ടിടത്തിലെ മാലിന്യടാങ്ക് വൃത്തിയാക്കുന്നതിനിടെയാണ് അപകടം.