വില്പനയ്ക്കായി കൊണ്ടുവന്ന ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് പൊലീസിന്റെ പിടിയില്‍.
ഡിസംബര്‍ ആറാം തീയതി പുലര്‍ച്ചെയായിരുന്നു സംഭവം.
പാപനാശം സഞ്ചാരമേഖലയില്‍ സംശയാസ്പദമായി സഞ്ചരിക്കുന്നതായി കണ്ടതോടെയാണ് പൊലീസ് ഇവരെ തടഞ്ഞ് ചോദ്യം ചെയ്തത്.
ട്രെയിന്‍ യാത്രയ്ക്കിടെ പിഎസ്സി ജീവനക്കാരന് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ റെയില്‍വേ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കണ്ണൂര്‍ ടൗണ്‍ സ്ക്വയറിന് സമീപമുള്ള ഇന്‍ഡോര്‍ സ്റ്റേഡിയം സമീപത്താണ് സംഭവം.
കോഴിക്കോട്, മലപ്പുറം, എറണാകുളം, പാലക്കാട്, ആലപ്പുഴ തുടങ്ങിയ സ്ഥലങ്ങളിലാണ് പരിശോധന നടത്തുന്നത്
യുഎപിഎ പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തെന്നും കസംഭവസ്ഥലത്ത് ഫോറന്‍സിക് സംഘവും എന്‍എസ്ജി സംഘവും തെളിവുകള്‍ പരിശോധിക്കുകയാണെന്നും കമ്മീഷണര്‍ പറഞ്ഞു.
ഓണ്‍ലൈന്‍ ഗെയിമുകളുടെ സ്വാധീനത്തിലാണ് കുട്ടി എയര്‍ഗണ്‍ ഉപയോഗിച്ച് വെടിവെച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായി.
പട്ടാപ്പകല്‍ വീട്ടില്‍ കയറി 81 കാരിയായ വയോധികയായ കൈ മുറിച്ച് സ്വര്‍ണവള മോഷ്ടിച്ചു.
. തൃശ്ശൂര്‍ ചെന്ത്രാപ്പിന്നി സ്വദേശി സുഹാസിനെയാണ് ഒളിവില്‍ കഴിയവേ ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തത്.