ക്യാപ്റ്റന് ഹര്ദിക് 21 റണ്സ് എടുത്ത് പുറത്താകാതെ നിന്നു.
ഡിവൈഎസ്പി സുരേഷ് ബാബുവിന്റെ ഭാര്യ കണ്ണൂര് സ്വദേശിനി നുസ്രത്ത് വി.പിയാണ് അറസ്റ്റിലായത്.
പിടികൂടി 24 മണിക്കൂറിനു ശേഷമാണ് ഇവര്ക്കെതിരെ എഫ്ഐആര് രജിസ്റ്റര് ചെയ്തത്.
കോണ്വൊക്കേഷന് ജൂണ് 10ന് കോഴിക്കോട് വെച്ച് നടക്കും.
നാട്ടുകാര് വലവീശി കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയില് എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
പ്രതിപക്ഷം ഇനിയും ആരോപണങ്ങള് ഉന്നയിച്ചാല് ഭരണകക്ഷി കേരളത്തിന് തന്നെ തീയിടുന്ന അവസ്ഥയാണ് നിലനില്ക്കുന്നത്.
ത്രികോണാകൃതിയിലാണെന്ന് അവകാശപ്പെടുമ്പോഴും ഏറിയും കുറഞ്ഞും ആറ് വശങ്ങളുള്ള രീതിയിലാണ് കെട്ടിടം സജ്ജീകരിച്ചിരിക്കുന്നത്.