ശ്വാസകോശ സംബന്ധമായ രോഗങ്ങളെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ആദ്യ ഇന്നിംഗ്സില്‍ 348 റണ്‍സിന്റെ ലീഡ് വഴങ്ങി ഫോളോ ഓണ്‍ ചെയ്ത കേരളം രണ്ടാം ഇന്നിംഗ്സില്‍ വെറും 184 റണ്‍സിന് ഓള് ഔട്ട് ആയി.
കര്‍ണാടകയെ കരകയറ്റിയത് കെ. എല്‍. ശ്രീജിത്തിന്റെ അര്‍ധസെഞ്ചുറിയാണ്.
കര്‍ണാടകയിലെ ചിക്കമംഗളൂരു അജ്ജംപുര താലൂക്കിലെ സൊല്ലാപുര സ്വദേശിനിയായ ശ്രുതി (24)യാണ് മരിച്ചത്.
പ്രകാശ് രാജിന് പുറമെ മുതിര്‍ന്ന പത്രപ്രവര്ത്തകന് ബി.എം ഹനീഫ്, സാഹിത്യ നിരൂപകന് രാജേന്ദ്ര ചെന്നി, എഴുത്തുകാരന് റഹമത്ത് തരികെരെ, എന്‍ആര്‍ഐ സംരംഭകന് സക്കറിയ ജോക്കാട്ടെ തുടങ്ങിയവര്‍ അവാര്‍ഡിന് അര്‍ഹരായി.
ബിദാര്‍ ജില്ലയിലെ ഔറാദിലെ ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസര്‍ ചൊവ്വാഴ്ച നോട്ടീസ് അയച്ചു.
അഭിഭാഷകന് കെ എന്‍ ജഗദീഷ് കുമാറാണ് സുപ്രീംകോടതിയിലും കര്‍ണാട ഹൈക്കോടതിയിലും പരാതി നല്‍കിയിരിക്കുന്നത്
ഇന്ന് രാവിലെ കര്‍ണാടക സംപ്യ പൊലീസ് സ്റ്റേഷന് പരിധിയിലെ ഈശ്വരമംഗലം, ബെള്ളച്ചേരി പ്രദേശത്താണ് സംഭവം നടന്നത്.
അനുമതിയില്ലാതെയാണ് നഗരത്തിൽ ബാനറുകളും പോസ്റ്ററുകളും കട്ടൗട്ടുകളും സ്ഥാപിച്ചതെന്ന് ചൂണ്ടികാട്ടി ശനിയാഴ്ചയോടെ പൊലീസ് എല്ലാം നീക്കം ചെയ്തു
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആലന്ദ് നിയമസഭാ മണ്ഡലത്തില്‍ നടന്ന 'വോട്ട് മോഷണം' സംബന്ധിച്ച അന്വേഷണം എസ്ഐടി ശക്തമാക്കുന്നതിനിടെയാണ് കത്തിനശിച്ച വോട്ടര്‍ രേഖകളുടെ കൂമ്പാരം കണ്ടെത്തിയത്.