കണിക്കൊന്ന പൂങ്കുലകൾ വില്പനക്ക് എത്തിച്ച് നാട്ടിൻപുറങ്ങളിൽ കുട്ടിക്കച്ചവടക്കാരും സജീവമാണ്
വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് കമ്പത്തെ മുന്തിരിയെത്തേടി അംഗീകാരം എത്തിയത്
കോഴിക്കോട് ഞെളിയന്‍ പറമ്പിലെ മാലിന്യ സംസ്കരണത്തിനുള്ള കരാര്‍ കാലാവധി വീണ്ടും നീട്ടി കൊടുത്തു.
കൊല്ലങ്കോട് കൃഷിഭവന് വിള ആരോഗ്യ കേന്ദ്രത്തിന്റെ മേല്‍ നോട്ടത്തില്‍ കൃഷി വകുപ്പിലെ പ്രതേക പദ്ധതിയിലുള്‍പ്പെടുത്തി തേക്കിന്‍ചിറ സഹദേവന്റെ നെല്‍കൃഷിയിടത്തിലാണ് കാകിശാല കൃഷിയിറക്കിയത്
എല്ലാ പോപ്പികളും മയക്കുമരുന്നുകളല്ലെന്നും മമതപറഞ്ഞു
ക്ഷേമനിധി ബോര്‍ഡിന്റെ ഉദ്ദേശ ലക്ഷ്യത്തില്‍നിന്നും കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് പിറകോട്ട് പോവുന്നതിനെതിരെ കര്‍ഷക തൊഴിലാളി ഫെഡറേഷന് (എസ്.ടി.യു.) ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് നേതൃത്വം നല്‍കേണ്ടിവരും.
സര്‍ക്കാരിന്റെ സാമ്പത്തികസ്ഥിതി അറിയുന്ന കര്‍ഷകര്‍ ജപ്തിക്ക് തലവെച്ച് കൊടുക്കണോ കൃഷിതന്നെ ഉപേക്ഷിക്കണോ എന്നറിയാത്ത അവസ്ഥയിലുമാണ്.