മുഖ്യമന്ത്രി ഉള്പ്പെടെയുള്ളവര് ഇസ്ലാമോഫോബിയ വളര്ത്തുന്ന പ്രസ്താവനകളാണ് നടത്തുന്നതെന്നും സന്ദീപ് വാര്യര് പറഞ്ഞു.
തലപ്പാറക്കും കൊളപ്പുറത്തിനും ഇടയില് വി.കെ പടി വലിയപറമ്പിലാണ് വിള്ളല് രൂപപ്പെട്ടത്.
താനാളൂര് സ്വദേശി സൈനബ (44) ആണ് മരിച്ചത്.
രോഗിയെ വരും ദിവസങ്ങളിൽ തീവ്ര പരിചരണ വിഭാഗത്തിൽ നിന്നും മാറ്റാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു
സൈറ്റ് എന്ജിനീയറെയും എന്എച്ച്എഐ പുറത്താക്കി.
കമ്പനിയെ ഡീബാര് ചെയ്യുകയും കണ്സള്ട്ടന്റായ ഹൈവേ എന്ജിനീയറിങ് കമ്പനിക്ക് വിലക്കേര്പ്പെടുത്തുകയും ചെയ്തിരുന്നു
പരീക്ഷകള്ക്കും റസിഡന്ഷ്യല് വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്കും അവധി ബാധകമല്ല.
മലപ്പുറം കാക്കഞ്ചേരിയില് ദേശീയപാതയില് വിള്ളല് രൂപപ്പെട്ടു. ഇന്ന് ഉച്ചയോടെയാണ് വിള്ളല് രൂപപ്പെട്ടത്. റോഡിലൂടെയുള്ള വാഹന ഗതാഗതം താത്കാലികമായി നിര്ത്തിവെച്ചു. 20 മീറ്ററിലേറെ നീളത്തിലാണ് വിള്ളല് രൂപപ്പെട്ടത്. വാഹനങ്ങള് സര്വീസ് റോഡിലൂടെ വഴിതിരിച്ചുവിടുന്നു.
മലപ്പുറം: കനത്ത മഴ തുടരുന്നതിനാലും റെഡ് അലര്ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും മേയ് 25ന് മദ്റസകള്, ട്യൂഷന് സെന്ററുകള് ഉള്പ്പെടെ ജില്ലയിലെ മുഴുവന് വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്കും അവധിയായിരിക്കുമെന്ന് ജില്ല കലക്ടര് വി.ആര്. വിനോദ് അറിയിച്ചു. നാളെയും മറ്റന്നാളും...
മണ്ണെടുക്കാന് അനുമതിയുള്ള സ്ഥലങ്ങളിലും ഈ ദിവസങ്ങളില് മണ്ണ് നീക്കാന് പാടില്ല.