10 ലക്ഷമാണ് ടീമുകള് എ.ഐ.എഫ്.എഫില് കെട്ടിവേക്കേണ്ടത്.
36 വര്ഷങ്ങള്ക്ക് ശേഷം ഖത്തറില് മെസ്സിക്കും സംഘത്തിനും ലോകകിരീടം സമ്മാനിച്ച പരിശീലകനാണ് സ്കലോനി.
മത്സരത്തില് 63-ാം മിനിറ്റില് സെല്സോ എടുത്ത കോര്ണര് കിക്ക് ബ്രസീല് വലയിലെത്തിച്ചാണ് ഓട്ടോമെന്ഡി അര്ജന്റീനയെ മുന്നിലെത്തിച്ചത്
മൂന്ന് ഗോളില് കളി തീരാന് സഹായിച്ചത് ഇന്ത്യയുടെ പ്രതിരോധ നിരയും ഗോള്കീപ്പറും അവസരത്തിനൊത്ത് കളിച്ചത് കൊണ്ടാണ്
കൊളംബിയക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിന്റെ 27-ാം മിനിറ്റിലാണ് വിനീഷ്യസിന് പരിക്കേറ്റത്
2022 ലോകകപ്പ് കിരീടനേട്ടത്തിന് ശേഷം അര്ജന്റീന വഴങ്ങുന്ന ആദ്യ പരാജയമാണിത്
5ാം മിനിറ്റില് ലാലിയന്സുവാല ചാങ്തെയുടെ മനോഹര ക്രോസില് മന്വീര് സിങ്ങിന്റെ വകയായിരുന്നു വിജയഗോള്