യു.ഡി.വൈ.എഫ് സംസ്ഥാന കമ്മറ്റി നടത്തിയ നിയമസഭാ മാര്ച്ചിനെ തുടര്ന്ന് റിമാന്ഡിലായ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല് സെക്രട്ടറി പി. കെ ഫിറോസ് ഉള്പ്പെടെയുള്ള നേതാക്കള്ക്ക് നാളെ (ചൊവ്വാഴ്ച) കോഴിക്കോട് സ്വീകരണം നല്കും.
പരിക്കേറ്റവരില് നാലുപേരുടെ നില ഗുരുതരമാണ്.
ചെന്നൈ സ്വദേശിയായ ശരവണന് ആണ് ട്രെയിനില് നിന്നും വീണ് മരിച്ചത്.
യാത്രക്കാർ ചങ്ങല വലിച്ചാണ് ട്രെയിൻ നിർത്തിയത്.
കോഴിക്കോട് ജില്ലാ പൊലീസ് മേധാവിക്കാണ് എംഎസ്എഫ് ജില്ലാ സെക്രട്ടറി സിദ്ദീഖ് മുഹമ്മദ് പരാതി നല്കിയത്.
കാണാതായ കുട്ടിയെ കോയമ്പത്തൂരില് നിന്നും കണ്ടെത്തിയിരുന്നു. പിന്നാലെ കേസില് മൊഴിയെടുക്കവെയാണ് പീഡന വിവരം അറിയുന്നത്.
ഉപരോധ സമരം മുസ്ലിം യൂത്ത് ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ടി.പി അഷറഫലി ഉദ്ഘാടനം ചെയ്തു
സംഭവത്തെ തുടര്ന്ന് കെഎസ്ആര്ടിസി ഡ്രൈവര്ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.
കോഴിക്കോട് കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ ഇടിമിന്നലില് വീടുകള്ക്ക് വലിയ നാശനഷ്ടം. മേപ്പയ്യൂര് നരക്കോട് കല്ലങ്കി കുങ്കച്ചന്കണ്ടി നാരായണന്റെ വീട്ടിലും പാലേരിയില് കൈതേരി മുക്കിലെ കൊറഞ്ഞേറമ്മല് സദാനന്ദന്റെ വീട്ടിലുമാണ് ഇടിമിന്നലില് നാശനഷ്ടങ്ങളുണ്ടായത്. ആര്ക്കും പരിക്കുകളില്ല. വീട്ടിലെ സിറ്റൗട്ടില്...
ആരാണ് മരിച്ചത് എന്നുള്ളതിന്റെ കൂടുതല് വിവരങ്ങള് സ്ഥിരീകരിച്ചിട്ടില്ല.