കടിയങ്ങാട് മാര്‍ക്കറ്റിന് സമീപം ഇല്ലത്ത് മീത്തല്‍ ജംഷാലാണ് (26) മരിച്ചത്.
മുളളമ്പത്ത് പ്രകാശന്റെ വീട്ടിലുണ്ടായ സിലിണ്ടര്‍ സ്ഫോടനമാണ് പരിസരങ്ങളില്‍ നാശനഷ്ടങ്ങള്‍ക്ക് കാരണമായത്.
കടല്‍ഭിത്തിയിലെ കല്ലില്‍ തല കുടുങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
വേണ്ട നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് പിതാവിനെ ആശുപത്രിയില്‍ നിന്ന് വിട്ടയച്ചതെന്നും ''മൊത്തം സിസ്റ്റത്തിന്റെ വീഴ്ചയാണ് ഇത്'' സാന്റോണ്‍ മാധ്യമങ്ങളോട് പറഞ്ഞു.
കാന്‍സര്‍ രോഗബാധയെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഭൂമി തരം മാറ്റുന്നതിനായി ഇയാള്‍ 8 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.
പുതിയാപ്പ സ്വദേശിനി ശിവനന്ദ(16) ആണ് മരിച്ചത്.
വെല്‍ഡിങ് ജോലിക്കിടെ തീപ്പൊരി തെര്‍മോകോള്‍ കവറില്‍ വീണതുമൂലമാണ് തീ പടര്‍ന്നതെന്ന് ഫയര്‍ഫോഴ്സ് സ്ഥിരീകരിച്ചു.
രാവിലെ പത്തോടെയായിരുന്നു ഒമ്പതാം നിലയിലെ സി ബ്ലോക്കില്‍ നിന്ന് തീ പടരുന്നത്.
തുറയൂര്‍ പഞ്ചായത്തിലെ 8 വാര്‍ഡുകളിലാണ് സിപിഎമ്മിനെതിരെ സിപിഐ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നത്.