വീടിന്റെ ചുരില് തട്ടിയ വസ്തു ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു
കണ്ണൂര്‍ മുണ്ടേരി മൊട്ട കോളില്‍മൂല സ്വദേശിയും സിറാജ് ദിനപത്രത്തിന്റെ സബ് എഡിറ്ററുമാണ്.
നൗഷാദ് അര്‍ഹമായ നഷ്ടപരിഹാരവും, അപകടത്തിലേക്ക് നയിച്ച നടപടികളുടെയും ആവശ്യത്തോടെ ഉപഭോക്തൃ കോടതിയെ സമീപിച്ചിരിക്കുന്നു.
മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസിനെതിരെയും പാര്‍ട്ടിയുടെ ഫണ്ട് ശേഖരണത്തിനെതിരെയും രാഷ്ട്രീയ എതിരാളികളില്‍ ചിലര്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും സംഘടന കൈവരിച്ച വിശ്വാസ്യതയെ തകര്‍ക്കാനുള്ള ഗൂഢോലോചനയുടെ ഭാഗവുമാണെന്ന് മുസ്ലിം യൂത്ത് ലീഗ്...
വഖഫ് നിയമഭേദഗതിയുമായി ബന്ധപ്പെട്ട് സുപ്രിംകോടതി പുറപ്പെടുവിച്ച ഇടക്കാല സ്റ്റേ ഉത്തരവ് ആശ്വാസകരമാണെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പ്രസ്താവിച്ചു.
മധുരയില്‍ ഉണ്ടെന്നറിയിച്ച് കൊണ്ട് കുട്ടി പിതാവിനെ വിളിക്കുകയായിരുന്നു. തുടര്‍ന്ന് കോടഞ്ചേരി പൊലീസ് മധുരയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
മരിച്ച വിജിലിന്റെ സുഹൃത്തുക്കളായ നിഖിലും ദീപേഷും നേരത്തെ എലത്തൂര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച രണ്ടാംഘട്ട തിരച്ചിലിനായി ഇവരെ കസ്റ്റഡിയില്‍ വാങ്ങുകയും, തെളിവെടുപ്പിനായി വരയ്ക്കല്‍ ബീച്ചിലേക്കും കൊണ്ടുപോകുകയും ചെയ്തിരുന്നു.
2019 മാര്‍ച്ചിലാണ് വിജില്‍ കാണാതായത്. പഴയ മിസ്സിംഗ് കേസുകള്‍ വീണ്ടും പരിശോധിക്കണമെന്ന് നിര്‍ദ്ദേശിച്ചതോടെ അന്വേഷണം വഴിത്തിരിവെടുത്തു. വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സംഘം സരോവരം പ്രദേശത്ത് തിരച്ചില്‍ ആരംഭിച്ചത്. മണ്ണുമാന്തി യന്ത്രങ്ങളും കഡാവര്‍ നായകളും കൊച്ചിയില്‍ നിന്ന് എത്തിയിരുന്നു.
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലായിരുന്നു. അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിക്കുന്ന ആറാമത്തെ ആളാണ് ഷാജി.
അഭിഷേകിനെ ചേർത്ത് പിടിച്ച് യൂത്ത് ലീഗും എം.എസ്എഫും