പ്രായമായവരും മറ്റ് ആരോഗ്യ പ്രശ്നങ്ങളുള്ളവരും പെട്ടെന്ന് ടെസ്റ്റ് ചെയ്യുകയും ആന്റിവൈറല് മരുന്നുകള് കഴിക്കുകയും ചെയ്തില്ലെങ്കില് ന്യുമോണിയയായി മാറുകയും ഗുരുതരാവസ്ഥയിലേക്ക് പോവുകയുംചെയ്യും.
രോഗലക്ഷണങ്ങൾ കാണുമ്പോൾ ഉടനടി ആരോഗ്യ പ്രവർത്തകരെ അറിയിക്കുകയും ഡോക്ടറെ കാണുകയും ശാസ്ത്രീയ ചികിത്സ സ്വീകരിക്കേണ്ടതുമാണ്.
ഇക്കാര്യത്തില് എല്ലാവിധ സഹകരണവും ഉണ്ടാകുമെന്നും ഏത് വിധത്തിലും സഹായിക്കുമെന്നും മന്ത്രി എം പിക്ക് ഉറപ്പ് നല്കി.
നിപ ബാധിച്ച് മരിച്ച കുട്ടിയുമായി തിരുവനന്തപുരം, പാലക്കാട് സ്വദേശികൾക്കും സമ്പർക്കം ഉണ്ട്. ആരോഗ്യ വകുപ്പ് വിശദമായ റൂട്ട്മാപ്പ് പുറത്ത് വിട്ടു
തിരുവനന്തപുരത്തുള്ള 4 പേരില് രണ്ടു പേർ പ്രൈമറി കോണ്ടാക്റ്റും രണ്ടു പേർ സെക്കന്ഡറി കോണ്ടാക്റ്റുമാണ്.
ഈ സാഹചര്യത്തിൽ ഉയർന്ന ജനങ്ങളുടെ ആവശ്യമാണ് വർഷങ്ങൾ കഴിഞ്ഞിട്ടും സർക്കാർ അനാസ്ഥ കാരണം വഴി മുടങ്ങി നിൽക്കുന്നത്.
വളരെ കരുതലോടെ ഈ സാഹചര്യത്തെ തരണം ചെയ്യാന് എല്ലാവരും സഹകരിക്കണമെന്ന് തങ്ങള് അഭ്യര്ത്ഥിച്ചു.