മംഗളൂരു സിറ്റി ബാർക്ക പൊലീസ് സ്റ്റേഷൻ പരിധിയിൽ ബെജായിയിൽ കെഎസ്ആർടിസിക്ക് സമീപം ആദിത്യ കോംപ്ലക്സിൽ സ്ഥിതി ചെയ്യുന്ന “കളേഴ്സ്” എന്ന യൂണിസെക്സ് സലൂണിലാണ് അതിക്രമം നടന്നത്.
കഴിഞ്ഞ രണ്ട് ദിവസങ്ങളില് പ്രദേശത്ത് 10 പേര് കൊല്ലപ്പെടുകയും 40 ഓളം പേര്ക്ക് പരിക്കേല്ക്കുകയും ചെയ്തിരുന്നു.
പ്രതിയായ നൗഫലിനെ സ്റ്റേഷന് ജാമ്യത്തില് വിട്ടെന്നും യുവതി പറയുന്നു
ചുരുങ്ങിയത് 12 പേരെയെങ്കിലും പരിക്കേറ്റ നിലയില് കൊണ്ടു വന്നതായി റെഡ്ക്രോസ് വ്യക്തമാക്കുന്നു.
വാദിക്കാന് ഒരു അഭിഭാഷകന് മുന്നോട്ടുവന്ന് വക്കാലത്തില് ഒപ്പിടിപ്പിക്കാന് ഒരുങ്ങുന്നതിനിടെയാണ് മറ്റൊരു അഭിഭാഷകനും വക്കാലത്തുമായി രംഗത്തെത്തി
ടാപ്പിംഗ് തൊഴിലാളി ശിവാനന്ദനാണ് ഇന്ന് പുലര്ച്ചെ കാട്ടാനയാക്രമണത്തില് പരിക്കേറ്റത്
ന്നലെ വൈകീട്ടോടെ ദാദര് പൊലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്
ശസ്ത്രക്രിയക്ക് വിധേയനായ താരം ഐസിയുവില് തുടരുകയാണ്
ഫയര് എക്സിറ്റ് സ്റ്റെയര്കേസ് വഴിയാണ് ഇയാള് വീട്ടില് കയറിയതെന്ന് മുംബൈ പൊലീസ് പറഞ്ഞു
കോഴിക്കോട് കൊയിലാണ്ടി സ്വദേശികളായ പ്രജീഷ്, ജിഷ്ണു എന്നിവര്ക്കാണു പരുക്കേറ്റത്