സ്റ്റോക്ക്ഹോം: സ്റ്റോക്ക്ഹോമിലെ തിരക്കുള്ള നഗരത്തില്‍ വ്യാപാരസ്ഥാപനത്തിലേക്ക് ട്രക്ക് ഇടിച്ചുകയറി മൂന്ന് പേര് മരിച്ചു. സ്വീഡന് മാധ്യമങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികളാണ് ആക്രമണം റിപ്പോര്‍ട്ട് ചെയ്തത്. തീവ്രവാദ ആക്രമണമെന്നാണ് സൂചനകളില്‍ നിന്ന് മനസ്സിലാവുന്നത് എന്ന്് സ്വീഡന് പ്രധാനമന്ത്രി...
ലണ്ടന്‍: ബ്രിട്ടീഷ് പാര്‍ലമെന്റിന് സമീപം മൂന്നു പേര് കൊല്ലപ്പെടുകയും 40 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍, ആക്രമണവുമായി ബന്ധപ്പെട്ട ഏഴു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അക്രമത്തില്‍ ആക്രമിയടക്കം നാലു പേര് കൊല്ലപ്പെട്ടതായും പരിക്കേറ്റ...
ബ്രിട്ടീഷ് പാര്‍ലമെന്റിനു പുറത്ത് രണ്ടാളുകള്‍ വെടിവെപ്പ് നടത്തിയതായി റിപ്പോര്‍ട്ട്. പാര്‍ലമെന്റ് മന്ദിരത്തിനു സാമീപത്തെ വെസ്റ്റ് മിനിസ്റ്റര്‍ പാലത്തിലാണ് ആക്രമണമുണ്ടായത്. ഇതേ തുടര്‍ന്ന് പൊതു സഭ നിര്‍ത്തി വെച്ചു. പ്രധാനമന്ത്രി തെരേസ മെ സുരക്ഷിതയാണെന്നും ഔദ്യോഗിക വൃത്തങ്ങള്‍...
ഉത്തര്‍പ്രദേശിലെ ലഖ്നൗവില്‍ പൊതുജനങ്ങളെയും സൈനികരെയും പൊലീസ് ഉദ്യോഗസ്ഥരെയും മുള്‍മുനയില്‍ നിര്‍ത്തിയ ഭീകരവാദിയെ വധിച്ചു. 13 മണിക്കൂര്‍ നേരത്തെ പരിശ്രത്തിനൊടുവിലാണ് ഭീകരാക്രമണത്തിന് അറുതി വരുത്താനായത്. ഠാക്കൂര്‍ഗഞ്ചിലെ ഒരു വീട്ടില്‍ രണ്ട് ഭീകരര്‍ ഉള്ളതായി നേരത്തെ പൊലീസ് പറഞ്ഞിരുന്നെങ്കിലും...
ന്യൂയോര്‍ക്ക്: ഇന്ത്യന്‍ എഞ്ചിനീയര്‍ വെടിയേറ്റ് മരിച്ച സംഭവത്തിന്റെ നടക്കും മാറുംമുമ്പ് വീണ്ടും യു.എസില്‍ വംശീയ ആക്രമണം. ഇന്ത്യന്‍ വംശജനായ വ്യവസായി ഹര്‍നിഷ് പട്ടേലാണ് മരിച്ചത്. സൗത്ത് കരോലിനയിലാണ് സംഭവം. കട അടച്ച് വീട്ടിലേക്ക് പോകുകയായിരുന്ന ഹര്നിഷിനു...