നിയമസഭയുടെ ശൈത്യകാല സമ്മേളനത്തിന് മുന്നോടിയായി നിയമസഭ മന്ദിരത്തിൽ ബിജെപി നിയമസഭാ കക്ഷി നേതാവ് ആർ അശോക് വിളിച്ചു ചേർത്ത എം എൽ എ മാരുടെ യോഗത്തിൽ നിന്നും യത്നാൽ വിട്ടു നിന്നു.
നിലവില്‍ ബിജെപി ഒരു സീറ്റിലും ലീഡ് ചെയ്യുന്നില്ല
ശരീരമാസകലം മണ്ണെണ്ണയൊഴിച്ച് എത്തിയ സുരേഷ് പരിപാടിക്കിടയിലേക്ക് തള്ളിക്കയറിയ ശേഷം സ്വയം തീകൊളുത്താൻ ശ്രമിക്കുകയായിരുന്നു
200 സീറ്റുകള്‍ ഉള്ള രാജസ്ഥാന് നിയമ സഭയിലേക്ക് രാവിലെ ഏഴു മുതല്‍ വൈകീട്ട് 6 വരെയാണ് പോളിംഗ്.
ദാദ്ര നാഗര്‍ ഹവേലി, ദാമന്‍ ദിയു എന്നിവിടങ്ങളിലെ ചുമതലകളാണ് പാര്‍ട്ടി പൂര്‍ണേഷ് മോദിക്ക് നല്‍കിയിരിക്കുന്നത്.
ഈയിടെ മുന്‍ എം.പി വിവേക് വെങ്കട്ട്സ്വാമി, മുന്‍ എംഎല്‍എ കോമതിറെഡ്ഡി രാജഗോപാല്‍ റെഡ്ഡി എന്നിവരും ബി.ജെ.പി വിട്ടിരുന്നു.
സംസ്ഥാന ബിജെപിയിലെ മറ്റ് നേതാക്കളെ പരിഗണിക്കാതെ യെദ്യൂരപ്പയുടെ മകന് വിജയേന്ദ്രയെ പാര്‍ട്ടി കേന്ദ്രനേതൃത്വം സംസ്ഥാന അദ്ധ്യക്ഷനാക്കിയതാണ് ജഗജിനാഗിയെ അസ്വസ്ഥനാക്കിയത്.
സംസ്ഥാനത്ത് ഭരണകക്ഷിയായ ബിജെപി സര്‍ക്കാര്‍ വ്യാപകമായ അഴിമതിയില്‍ ഏര്‍പ്പെടുകയാണ്
തെരഞ്ഞെടുപ്പ് പ്രതിക തയാറാക്കാനുള്ള മുഴുവന്‍ പ്രവര്‍ത്തനങ്ങളും കമ്മിറ്റി ചെയര്മാന് വിവേക് വെങ്കടസ്വാമി കോണ്‍ഗ്രസിലേക്ക് പോയതോടെ നിശ്ചലാവസ്ഥയിലാണ്.
മണിപ്പൂര്‍ കലാപസമയത്തെ പ്രധാനമന്ത്രിയുടെ മൗനം ജനാധിപത്യബോധമുള്ളവര്‍ക്ക് മനസിലാകുമെന്നും തൃശ്ശൂര്‍ അതിരൂപത പറയുന്നു