ജപ്തി ഭീതിയില് ജീവിതം മുന്നോട്ട് കൊണ്ട് പോകാനാകാത്ത അവസ്ഥയിലാണ് കര്ഷകര് ഉള്പ്പെടെയുള്ള സാധാരണക്കാര്. എന്നിട്ടും സര്ക്കാര് കൈയ്യുംകെട്ടി നോക്കി നില്ക്കുകയാണ്.
കേരളത്തിലെ രാഷ്ട്രീയക്കാര് ജനങ്ങളുമായി അടുപ്പം പുലര്ത്തുന്നവരാണെന്നും സാമൂഹിക സേവനം, ചാരിറ്റി എന്നിവയില് സജീവമാണെന്നും ഒട്ടേറെ കഴിവുള്ള യുവാക്കള് രാഷ്ട്രീയത്തിലേക്കു വരുന്നുണ്ടെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
ജനകീയ വിഷയങ്ങള് നിയമസഭയില് അവതരിപ്പിക്കും
പൊലീസ് ഇത്ര വഴിപിഴച്ചൊരു കാലവും ഇത്രയും പരാജയപ്പെട്ടൊരു ആഭ്യന്തര വകുപ്പും കേരള ചരിത്രത്തില് ഇന്നുവരെ ഉണ്ടായിട്ടില്ലെന്നും അദേഹം തുറന്നടിച്ചു.
173 കോടി രൂപയുടെ പദ്ധതിയില് 120 കോടി രൂപ കേന്ദ്ര സഹായമായി അനുവദിച്ചത് ആലപ്പുഴ എം.പിയായിരുന്ന കെ.സി വേണുഗോപാലിന്റെ ഇടപെടലിലാണ്
കഴിഞ്ഞ ഒരു വര്ഷം കൊണ്ട് ഒരു ലക്ഷം വ്യവസായ സംരംഭങ്ങള് തുടങ്ങിയെന്നും രണ്ട് ലക്ഷത്തിലധികം തൊഴിലവസരങ്ങള് സൃഷ്ടിച്ചെന്നുമുള്ള സര്ക്കാര് വാദം പച്ചക്കള്ളമാണെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്
പലവട്ടം പരാതിപ്പെട്ടിട്ടും പോലീസ് കാര്യമായ നടപടികള് സ്വീകരിച്ചിട്ടില്ലെന്നു പ്രതിപക്ഷ നേതാവ് ആരോപിച്ചു
ബഫര് സോണ് വിഷയം പോലെ ഇക്കാര്യത്തിലും വനം വകുപ്പ് അനാസ്ഥ കാട്ടുകയാണ്
പട്ടിണി കിടക്കുമ്പോള് ഇതൊക്കെ ആസ്വദിക്കുക പ്രയാസമായിരിക്കും എന്നതാണ് മന്ത്രി ഉദ്ദേശിച്ചതെന്നാണ് എം.വി ഗോവിന്ദന് ന്യായീകരിച്ചത്.
. വൈകി മാത്രമെ സി.പി.എമ്മിന് വിവേകം ഉദിക്കൂവെന്നതിന്റെ അവസാന ഉദാഹരണമാണിത് അദ്ദേഹം കൂട്ടിചേര്ത്തു.