മുസ്ലിംലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.
സീതി ഹാജി സമൂഹത്തിൽ ഐക്യത്തിന്റെ പാലം പണിത വ്യക്തിത്വം: രാഹുൽ ഗാന്ധി
മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ സുധീഷ് തളിപ്പറമ്പ് ലൂര്‍ദ് ആശുപത്രിയില്‍ ചികിത്സയിലാണ്
ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിൻ്റെ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി സൗദി കെ എം സി സി ഈസ്റ്റൻ പ്രവിശ്യ കമ്മിറ്റി സംഘടിപ്പിച്ച ഇഹ്ത്തി ഫാൽ 2023 സൗജന്യ ഉംറ പദ്ധതിയുടെ ഭാഗമായാണ് തീർഥാടക സംഘമെത്തിയത്
ജില്ലാ സംഗമങ്ങൾക്ക് ഇന്ന് (നവംബർ 15 ബുധൻ) തുടക്കം
മുസ്ലിംലീഗ് സംസ്ഥാന, ജില്ലാ നേതാക്കളും ജനപ്രതിനിധികളും വിവിധ കേന്ദ്രങ്ങളിൽ ധർണ്ണ ഉദ്ഘാടനം ചെയ്തു.
സാധാരണക്കാരന് മേൽ അമിത ഭാരം അടിച്ചേൽപ്പിക്കുന്ന ഇടത് സർക്കാർ നയത്തിനെതിരെ കേരളത്തിലെ കെ.എസ്.ഇ.ബി ഓഫീസുകൾക്ക് മുമ്പിൽ മറ്റന്നാള്‍ മുസ്ലിംലീഗ് പ്രവർത്തകർ പ്രതിഷേധ ധർണ്ണ സംഘടിപ്പിക്കും
ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുസ്ലിം ലീഗ് കോഴിക്കോട് വച്ച് നടത്തിയ മഹാറാലിയില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
സാധിക്കുന്ന ഏത് വിധത്തിലും അവിടെ പ്രയാസവും വേദനയും അനുഭവിക്കുന്ന സഹോദരി സഹോദരന്മാർക്ക് കഴിയുന്ന സഹായങ്ങൾ ചെയ്യുന്നതിന്റെ സാദ്ധ്യതകളെ പറ്റി ചർച്ച ചെയ്തു
സ്വതന്ത്ര ഫലസ്തീൻ യാഥാർത്ഥ്യമാക്കണമെന്ന പരമ്പരാഗത ഇന്ത്യൻ നയം ഉയർത്തിപ്പിടിക്കുന്നതിനും ഗസ്സയിൽ ഉടൻ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുമാണ് മുസ്ലിംലീഗ് മഹാറാലി സംഘടിപ്പിക്കുന്നത്