ലുഖ്മാന് മമ്പാട് ന്യൂഡല്‍ഹി: ഇന്ത്യന്‍ യൂണിയന് മുസ്്ലിംലീഗ് ദേശീയ ആസ്ഥാനമായ ഖാഇദെമില്ലത്ത് സെന്റര്‍ പൊളിറ്റിക്കല്‍ അഫേഴ്സ് കമ്മിറ്റി ചെയര്മാന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ സമര്‍പ്പിച്ചു. ചര്‍വ്വിത ചര്‍ച്ചകളിലൂടെ ഒരു ജനതയുടെ ഭാഗധേയത്തിന് അസ്തിവാരമിട്ട്,...
ഡല്‍ഹിയിലെ ദരിയാഗഞ്ചിലെ ശ്യാംലാല്‍ മാര്‍ഗിലെ മുസ്ലിം ലീഗ് ദേശീയ ആസ്ഥാന മന്ദിരം ‘ഖാഇദേ മില്ലത്ത് സെന്റര്‍’ ഇന്ന് സമര്‍പ്പിക്കും. ദേശീയ രാഷ്ട്രീയകാര്യ സമിതി ചെയര്മാന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ് ഉദ്ഘാടനം ചെയ്യുക. കോണ്‍ഗ്രസ്...
ന്യൂ ഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്നു ലോക്സഭയിൽ അവതരിപ്പിച്ച 130 ആം ഭരണഘടന ഭേദഗതി ജനാധിപത്യത്തിനു നേരെയുള്ള വധ ഭീഷണിയാണെന്നു മുസ്ലിം യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് അഡ്വ: സർഫറാസ് അഹ്മദും...
വീടുകളുടെ നിർമ്മാണം എത്രയും വേഗം ആരംഭിക്കുമെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു
ദേശീയ അസി. സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതിനാൽ യൂത്ത് ലീഗ് ദേശീയ കമ്മിറ്റിയുടെ ചുമതല കൈമാറിയതുമായി ബന്ധപ്പെട്ട് അഡ്വ. ഫൈസൽ ബാബുവിന്റെ വൈകാരിക കുറിപ്പ്: ആസിഫ് അൻസാരിയും ഞാനും IUML National Asst. Secretary പദവിയിൽ തെരഞ്ഞെടുക്കപ്പെട്ട കാരണം...
അഡ്വ.സർഫറാസ് അഹമ്മദ് പ്രസിഡന്റ്, ടിപി അഷ്റഫലി ജന.സെക്രട്ടറി, അഡ്വ ഷിബു മീരാൻ ഓർഗ:സെക്രട്ടറി
കോഴിക്കോട് : സൗദി കെ.എം.സി.സി നാഷണൽ കമ്മിറ്റി ആസ്ഥാനമന്ദിരത്തിന്റെ പുതിയ കെട്ടിട ശിലാസ്ഥാപനം നാളെ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ നിർവഹിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. കോഴിക്കോട് സൗദി കെ.എം.സി.സിസെൻ്ററിൽ...
200 വര്‍ഷത്തിലേറെയായി ഇന്ത്യ ബ്രിട്ടീഷ് ഭരണത്തിന് കീഴിലായിരുന്നു, ഇന്ത്യന്‍ സ്വാതന്ത്ര്യസമരം ദീര്‍ഘവും ബുദ്ധിമുട്ടുള്ളതുമായ പോരാട്ടമായിരുന്നു. എന്നാല്‍ 1947 ഓഗസ്റ്റ് 15ന് ഇന്ത്യ ഒടുവില്‍ സ്വാതന്ത്ര്യം നേടിയപ്പോള്‍ അത് വലിയൊരു സന്ദേശമാണ് ലോകത്തിന് നല്‍കിയത്്. ഇന്ത്യയുടെ സ്വാതന്ത്ര്യം...
ഫലസ്തീന് വേണ്ടി ശബ്ദിക്കുന്ന ലോകത്തെവിടെയുമുള്ള മനുഷ്യരോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇടി മുഹമ്മദ് ബഷീര്‍ എംപി.
തെരഞ്ഞെടുപ്പ് കമ്മിഷനും കോഴിക്കോട് കോര്പറേഷന് സെക്രട്ടറിയ്ക്കും മുസ്ലിം ലീഗ് പരാതി നല്കി