കൽപറ്റ: മുസ്ലിം ലീഗിൻ്റെ ഉരുൾപൊട്ടൽ ദുരന്തബാധിതർക്കുള്ള വീടുകളുടെ നിർമ്മാണം ആര് തടസപ്പെടുത്തിയാലും പ്രവർത്തിയുമായി മുന്നോട്ട് പോകുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. മുസ്ലിം ലീഗിൻ്റെ ഭവന പദ്ധതിക്കെതിരായ മേപ്പാടി പഞ്ചായത്തിന്റെ...
ഇസ്രാഈലിന്റെ മനുഷ്യക്കുരുതിക്കെതിരെ മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ഐക്യദാർഢ്യ സമ്മേളനത്തിൽ മുഖ്യാതിഥിയായി ഇന്ത്യയിലെ ഫലസ്തീൻ അംബാസഡർ അബ്ദുല്ല മുഹമ്മദ് അബു സാവേശ് പങ്കെടുക്കും. 25ന് വ്യാഴാഴ്ച വൈകിട്ട് 3 മണിക്ക് എറണാകുളം മറൈൻ ഡ്രൈവിലാണ് ഐക്യദാർഢ്യ...
കേരളത്തില്‍ മൂന്നു മാസം കൊണ്ട് പൂര്‍ത്തിയാക്കാനുദ്ദേശിക്കുന്ന എസ്.ഐ.ആര് 2002 ലെ വോട്ടര്‍ പട്ടിക അടിസ്ഥാനപ്പെടുത്തിയാണെന്നതു പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കും
ഇതൊരു താൽക്കാലിക വിധിയാണെങ്കിലും കോടതിയിലും പാർലമെന്റിലും പോരാട്ടം തുടരുന്ന മറ്റു അനേകം വിഷയൾക്ക് ഊർജ്ജം പകരുന്നതാണ് മുസ്ലിംലീഗിന് ഇന്നത്തെ സുപ്രീംകോടതി വിധിയെന്നും തുടർന്നുള്ള എല്ലാ പോരാട്ടങ്ങളിലും ലീഗിന്റെ കൂടെ താനുണ്ടാകുമെന്നും സിബൽ ഉറപ്പ് നൽകി.
കോഴിക്കോട്: തിരൂർ മലയാളം സർവ്വകലാശാലക്ക് വേണ്ടി ഭൂമി ഏറ്റെടുത്തത് യു.ഡി.എഫ് ഭരണകാലത്താണെന്ന കെ.ടി ജലീലിൻ്റെ പ്രസ്താവന പച്ചക്കള്ളമാണെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്. 2016 ഫിബ്രുവരിയിൽ യു.ഡി.എഫ് ഭരിക്കുന്ന സമയത്ത്...
ന്യൂഡല്‍ഹി: കേരളത്തിലെ വോട്ടര്‍ പട്ടികയില്‍ തീവ്രപരിശോധന നടത്തുന്നതിനെതിരെ എതിര്‍പ്പുമായി മുസ്ലിം ലീഗ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കത്തെ ശക്തമായി പ്രതിരോധിക്കുമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു. തെറ്റ് തിരുത്തുന്നതിന് പകരം മൊത്തം തകര്‍ക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം...
വോട്ട് ചോരി, അസം കൂട്ട കുടിയൊഴിപ്പിക്കൽ എന്നിവയിൽ പ്രതിഷേധിച്ച് ജന്ദർ മന്ദറിൽ ഇന്ന് മുസ്ലീം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി ലോക് തന്ത്ര് സംരക്ഷൺ മാർച്ച് സംഘടിപ്പിക്കും
ന്യൂഡൽഹി: പ്രിയങ്ക ഗാന്ധി മുസ്ലിം ലീഗ് ദേശീയ ആസ്ഥാനം സന്ദർശിച്ചു. ഡൽഹിയിലെ ഖാഇദെ മില്ലത്ത് സെന്ററിലെത്തിയ പ്രിയങ്കയെ സാദിഖലി തങ്ങൾ സ്വീകരിച്ചു. ആരോഗ്യപ്രശ്നത്തെ തുടർന്നാണ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ സാധിക്കാതിരുന്നതെന്ന് പ്രിയങ്ക പറഞ്ഞു. മികച്ച ഓഫീസാണ്...
ഉച്ചയ്ക്ക് ശേഷം 2 മണിക്ക് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ കാർമികത്വത്തിലാണ് നിർമ്മാണപ്രവൃത്തികൾ ആരംഭിക്കുക
കോഴിക്കോട്: പാര്‍ട്ടി സഹപ്രവര്‍ത്തകനായ രാഹുല്‍ മാങ്കൂട്ടിത്തിനെതിരെ ആരോപണം വന്നു എന്ന പേരില്‍ വടകരയുടെ ജനകീയ എം.പിയായ ഷാഫി പറമ്പിലിനെ വഴിയില്‍ തടയാനും അക്രമിക്കാനുമാണ് സി.പി.എം തീരുമാനമെങ്കില്‍ ഭരണത്തിന്റെ ഹുങ്കില്‍ അക്രമികളെ ചങ്ങല ഊരിവിടുന്ന കോഴിക്കോട് ജില്ലയിലെ...