സര്‍ക്കാര്‍ പ്രഖ്യാപിച്ച ഭൂമി ആവശ്യപ്പെട്ട് മാസങ്ങളായി ഇവര്‍ കലക്ടറേറ്റിനു മുന്നില്‍ സമരത്തിലാണ്.
മലപ്പുറം സ്വദേശിയായ 10 വയസുകാരനാണ് രോഗബാധിതനായത്
വ്യാപക പ്രതിഷേധം ഉയര്‍ന്നു വന്നതിന് പിന്നാലെ സംഭവം അബദ്ധം പറ്റിയതാണെന്ന് വിശദീകരിച്ച് സ്കൂള്‍ അധികൃതര്‍ രംഗത്ത് വന്നു.
മലപ്പുറം കൂട്ടിലങ്ങാടി പുഴയില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി.
കിഴക്കെ ചാത്തല്ലൂരില്‍ പട്ടീരി വീട്ടില്‍ കല്യാണി അമ്മ (68) ആണ് മരിച്ചത്.
കടുത്ത പനിയെത്തുടര്‍ന്ന് ഇന്നലെയാണ് കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്
രണ്ടു മാസം മുമ്പാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്.
തെയ്യാലിങ്ങല്‍ ഹൈസ്കൂള്‍ പടിയില്‍ വ്യാഴാഴ്ച രാത്രി 10മണിയോടെയാണ് സംഭവം.
ഇന്നലെ നടന്ന സ്കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ജില്ലയിലെ വ്യത്യസ്ത കലാലയങ്ങള്‍ പിടിച്ചെടുത്ത് എം.എസ്.എഫ് ചരിത്ര മുന്നേറ്റം തുടരുന്നു.
മലപ്പുറം തിരൂരങ്ങാടിയില്‍ ഗൃഹോപകരണങ്ങള്‍ പകുതി വിലയ്ക്ക് നല്‍കാമെന്ന് പറഞ്ഞ് പണം തട്ടിയ കേസില്‍ ഒരാള്‍ പൊലീസ് പിടിയിലായി.