Culture

500, 1000 കറന്‍സി പിന്‍വലിക്കല്‍: അറിയേണ്ടതെല്ലാം

By chandrika

November 08, 2016

അപ്രതീക്ഷിതമായി ദൂരദര്‍ശനിലൂടെ നടത്തിയ അഭിസംബോധനയിലൂടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 500, 1000 രൂപാ കറന്‍സികള്‍ പിന്‍വലിക്കുന്ന കാര്യം രാജ്യത്തെ അറിയിച്ചത്. ഇന്നു രാത്രിക്കു ശേഷം ഈ കറന്‍സികള്‍ക്ക് വെറും കടലാസിന്റെ വിലയേ ഉണ്ടാവൂ എന്ന് പ്രധാനമന്ത്രി പറഞ്ഞു. ആദ്യം ഹിന്ദിയിലും പിന്നെ ഇംഗ്ലീഷിലുമായിരുന്നു പ്രധാനമന്ത്രിയുടെ പ്രഭാഷണം.

Dont miss: പുതിയ നോട്ടുകള്‍ മറ്റന്നാള്‍ മുതല്‍ നല്‍കുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍