X

തലശ്ശേരി സ്വദേശി ദമാമില്‍ മരണപ്പെട്ടു

ദമാം: തലശ്ശേരി കയ്യോത്ത് സ്വദേശിയായ മഞ്ചാടി കൊട്ടോത്ത് നിസാം (53) ദമ്മാമില്‍ നിര്യാതനായി. സിഹാത്ത് അല്‍ ഷിഫായി ട്രാവല്‍സ് ഉദ്വോഗസ്ഥനായിരുന്നു.
പുന്നോലിലെ പരേതനായ പറമ്പത്ത് സുബൈറിന്റെയും ചേറ്റംകുന്ന് കൊട്ടോത്ത് നഫീസയുടേയും മകനാണ്.

ഭാര്യ:നജ്മ, മക്കൾ: ഫാത്തിമ അസറ, മുഹമ്മദ് മുസ്ഫർ, മുഹമ്മദ് ബിലാൽ, സഹോദരങ്ങൾ: നിസ്താർ (ദമ്മാം) മുഹമ്മദ് നിയാസ്, നസ്രീൻ ബാനു, സുഫൈജ, സഫ്രീൻ ഫർഹാൻ.

webdesk14: