X
    Categories: india

നടന്‍ മന്‍സുര്‍ ഖാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

നടന്‍ മന്‍സുര്‍ അഖാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നടന്‍ വിവേകിന്റെ മരണത്തെ തുടര്‍ന്ന് മന്‍സുര്‍ നടത്തിയ പരാമര്‍ശങ്ങള്‍ വലിയ വിവാദമായിരുന്നു.

web desk 3: