X

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ്; ലൈവ് റിപ്പോര്‍ട്ട്

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഏതാനും നിമിഷങ്ങള്‍ക്കകം അറസ്റ്റുചെയ്യും.
ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയ ശേഷം അന്വേഷണ സംഘം തലവന്‍ കോട്ടയം എസ്.പി എസ്.ഹരിശങ്കര്‍ തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫീസില്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു..
മൂന്ന് ദിവസം നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ വെള്ളിയാഴ്ച ഉച്ചയോടെയാണ് ബിഷപ്പിന്റെ അറസ്റ്റ് വിവരം പുറത്തുവരുന്നത്.

chandrika: