X

വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ആഭരണങ്ങള്‍ കവര്‍ന്ന കേസില്‍ മൂന്നുപേര്‍ പിടിയില്‍

തിരുവന്തപുരത്ത് പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയുടെ വീട്ടില്‍നിന്ന് സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്തശേഷം തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ മൂന്നുപേര്‍ പൊലീസ് പിടിയില്‍. ഷാരൂഖ് (20), കൃഷ്ണപ്രസാദ് (20) എന്നിവരെയും ഇവര്‍ക്ക് ഒളിവില്‍ പോകാന്‍ സഹായം ചെയ്ത ഫിസ (18) യെയുമാണ് പേരൂര്‍ക്കട പൊലീസ് അറസ്റ്റ് ചെയ്തത്.

ബംഗളൂരുവിലേക്ക് കടക്കാന്‍ ശ്രമിച്ച പ്രതികളെ റെയില്‍വേ പൊലീസിന്റെ സഹായത്തോടെ കോട്ടയത്ത് നിന്നാണ് അറസ്റ്റ് ചെയ്തത്.

webdesk14: