വെളിയിലേക്ക് പോയ ഭര്‍ത്താവ് ചോക്ലേറ്റ് വാങ്ങിക്കൊണ്ടുവരാത്തതിന് ഭാര്യ ജീവനൊടുക്കി. ഇരുപത്തഞ്ചുകാരി നന്ദിനിയാണ് മരിച്ചത്. കര്‍ണാടകയിലെ ഹെന്നൂരിലാണ് സംഭവം. ഭര്‍ത്താവ് ഗൗതവുമായി പിണങ്ങിയായിരുന്നു കടുംകൈയെങ്കിലും തന്റെ മരണത്തില്‍ ആര്‍ക്കും ഉത്തരവാദിത്തമില്ലെന്ന് നന്ദിനി എഴുതിവെച്ചിട്ടുണ്ട്. ഭര്‍ത്താവിനോട് ഇന്ന് പുറത്തുപോകരുതെന്ന ്പറഞ്ഞിരുന്നുവത്രെ. ഇവര്‍ക്ക് രണ്ടുമക്കളുണ്ട്. സലൂണില്‍ ജീവനക്കാരനാണ് ഗൗതം.
- 1 year ago
webdesk13
Categories:
Video Stories