X
    Categories: businessKIIFB

കുണ്ടറയില്‍ 77 കോടിയുടെ ആശുപത്രി വികസനം

കുണ്ടറ താലൂക്ക് ആശുപത്രിയില്‍ 77 കോടിരൂപയുടെ വികസനമാണ് കി ഫ്ബിയിലൂടെ നടപ്പാവുന്നത്. കിഫ്ബി ഫണ്ടില്‍ ഉള്‍പ്പെടുത്തിയാണ് ആശുപ ത്രി വികസനത്തിനായി 77 കോടിരൂപ അ നുവദിച്ചത്. എല്ലാ ചികിത്സാ വിഭാഗങ്ങ ളും അത്യാധുനിക രീതിയിലുള്ള സംവി ധാനങ്ങളും ഉള്‍പ്പെടുത്തിയാണ് ആശുപ – ത്രി നിര്‍മാണം. 13 സ്‌പെഷാലിറ്റി ഒ.പിക
ള്‍, രണ്ട് ഓപ്പറേഷന്‍ തിയറ്ററുകള്‍, മെഡി ക്കല്‍ സര്‍ജിക്കല്‍ ഐ.സി.യു, 130 കിടക്ക ജെ. മേഴ്‌സിക്കുട്ടി കള്‍, കാഷ്വാലിറ്റി, മോര്‍ച്ചറി, പാലിയേറ്റിവ് യമ്മ, ഫിഷറീസ് യൂനിറ്റ്, ഡയാലിസിസി യൂനിറ്റ്, തുടങ്ങി എ വകുപ്പ് മന്ത്രി ല്ലാ അത്യാധുനിക സംവിധാനങ്ങളോടും കൂടിയാണ് പുതിയ ഏഴുനില കെട്ടിടം ഒരുങ്ങുന്നത്. കല്ലുംതാഴം ജ ങ്ഷന്‍ നവീകരണം, കരിക്കോട് ഫ്‌ലൈഓവര്‍, കുണ്ടറ പള്ളിമുക്കി ല്‍ ദേശീയ പാതയില്‍ ഫ്‌ലൈഓവര്‍, റെയില്‍വേ മേല്‍പ്പാലം എന്നി വയ്ക്ക് 414 കോടിരൂപയുടെ ഭരണാനുമതിയും ലഭിച്ചു. ഇതിന്റെ സ ര്‍വേ നടപടികള്‍ പുരോഗമിക്കുന്നു. മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ – പദ്ധതികള്‍:ഇളമ്പള്ളൂര്‍ കെ.ജി.വിയു.പി.എസ്186.59 ലക്ഷം രൂപ. പഴങ്ങാലം യു.പി.എസ്, 51.37 ലക്ഷം, ആലുംമൂട് മാര്‍ക്കറ്റ് കെട്ടിടം, 150.88 ലക്ഷം, കൊറ്റങ്കര പഞ്ചായത്തില്‍ കുടിവെള്ള വി തരണ പദ്ധതി, 40 കോടി, നെടുമ്പന ഇളവൂര്‍ പാലം, 10 കോടി.

ചന്ദ്രിക വെബ് ഡെസ്‌ക്‌: