X

സിനിമയെ വെല്ലുന്ന നാടകീയത കൊടനാട് എസ്‌റ്റേറ്റിലെ ദുരൂഹത മാറുന്നില്ല.

 

തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിനു പിന്നാലെ നടന്ന സംഭവങ്ങള്‍ക്കു പിന്നിലെ ദുരൂഹതകള്‍ തീരുന്നില്ല.

ജയലളിതയുടെ വോനല്‍കാല വസതിയായ കൊടനാട് എസ്‌റ്റേറ്റിലെ കാവല്‍ക്കാരന്‍ കഴിഞ്ഞ ദിവസം കൊല്ലചെയ്യപ്പെട്ടിരുന്നു. എന്നാല്‍ കാവല്‍കാരനെ കൊന്ന കേസിലെ ഒരു മുഖ്യപ്രതിയായ കനകരാജ് കഴി്ഞ്ഞ ദിവസം വാഹനപകടത്തില്‍ മരണപ്പെട്ടു. ഇത് സ്വാഭാവിക അപകടം തന്നെയാണോ അല്ലെങ്കില്‍ കൊലപതകമായിരുന്നോ എന്ന് പോലീയ് അന്വോഷിച്ചു വരികയാണ്. സ്വാഭാവിക മരണമായി പോലീസും പെട്ടെന്ന് വിശ്വിസിക്കാന്‍ വഴിയില്ല.

കനകരാജ് കുറച്ച് പണം ശരിയായിട്ടുണ്ടെന്നും അത് വാങ്ങാനാണെന്നും പറഞ്ഞാണ് രാത്രയില്‍ വീട്ടില്‍ നിന്ന് ഇറങ്ങിയത്. ഇറങ്ങുന്നതിന് തൊട്ട് മുമ്പ് കനകരാജിന് ഫോണ്‍ വന്നിരുന്നു എന്നും ബന്ധുക്കള്‍ മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇത് ആരാണ് വിളിച്ചതെന്ന ബന്ധുക്കള്‍ക്ക വ്യക്തമല്ല. കൊലപാതക്കേസിലെ പ്രതിയായിതിനാല്‍ കനകാര്ജ ബന്ധു വീട്ടില്‍ ഒളിവില്‍ താമസിക്കുകയായിരുന്നു.
കനകരാജ് ജയലളിതയുടെ മുന്‍ ഡ്രൈവറായിരുന്നു. എന്നാല്‍ ചില സാമ്പത്തിക തട്ടിപ്പിന്റെ പേരിലാണ് കനകരാജ് പുറത്താക്കപ്പെട്ടത്. ജയലളിതയുടെ മരണാനന്തരം കൊടനാട് എസ്റ്റേറ്റില്‍ കാര്യങ്ങള്‍ കുത്തഴിഞ്ഞു കിടക്കുകയാണെന്നു മനസ്സിലാക്കിയ കനകരാജ് അവിടെ മോഷണം ആസൂത്രണെ ചെയ്യുന്നത്. ജയയും തോഴി ശശികലയും ഒരു വര്‍ഷമായി തുറന്നു നോക്കുക പോലും ചെയ്യാത്ത് മുറിയും കനരാജിന്റെ മോഷണ സംഘം കു്ത്തി തുറന്നെന്നാണ് വിവരം. എന്തൊക്കെയായിരുന്നു അവിടെ ഉണ്ടാിയിരുന്നതെന്നും , ആരാണ് കനകാരിജിന്റെ വാഹനപകടത്തിന് പിന്നിലെന്നുമുള്ള ദുരൂഹതകളാണ് ഇനിയും ചുരുളഴിയപ്പെടാതെ കിടക്കുന്നത്.

chandrika: