X

ഡല്‍ഹിയില്‍ ലോക് ഡൗണ്‍ നീട്ടി

ന്യൂഡല്‍ഹി: കോവിഡ് കേസുകള്‍ കുറഞ്ഞെങ്കിലും മെയ് 30 വരെ ഡല്‍ഹിയില്‍ ലോക്   ഡൗണ്‍ തുടരുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. മെയ് 31 മുതല്‍ ഘട്ടം ഘട്ടമായി സംസ്ഥാനത്ത് നിയന്ത്രണങ്ങളില്‍ ഇളവു നല്‍കും.
ലോക്‌ ഡൗണ്‍  പ്രഖ്യാപിച്ചതിനു ശേഷം സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കോവിഡ് കേസുകളില്‍ കുറവ് രേഖപ്പെടുത്തിയിരുന്നു.

 

web desk 3: