X
    Categories: tech

പേ ടി എം ആപ്പ് വഴിയും ഇനി വാക്‌സിന്‍ ബുക്ക് ചെയ്യാം

ഡല്‍ഹി: ഓണ്‍ലൈന്‍ ബാങ്കിങ് ആപ്പായ പേ ടി എം വഴി ഇനി മുതല്‍ കോവിഡ് വാക്‌സിന്‍ ബുക്ക് ചെയ്യാം. വാക്‌സിന്‍ ലഭ്യത പരിശോധിക്കാനും വാക്‌സിന്‍ ബുക്ക് ചെയ്യാനും ആപ്പ് ഉപയോഗിക്കാമെന്ന് കമ്പനി വ്യക്തമാക്കി. സ്വകാര്യ ആപ്പുകള്‍ വഴി വാക്‌സിന്‍ ബുക്ക് ചെയ്യാന്‍ സൗകര്യം ഒരുക്കുമെന്ന് മുന്‍പ് കേന്ദ്രം അറിയിച്ചിരുന്നു. കോവിന്‍ ആപ്പ് വഴിയും ബുക്കിംഗ് തുടരും.

 

 

web desk 3: