X

ട്രെന്‍ഡ് സ്റ്റേറ്റ് ടീം ഡ്രൈവ് സമാപിച്ചു

കോഴിക്കോട്: എസ്‌കെഎസ്എസ്എഫ് വിദ്യാഭ്യാസ വിഭാഗമായ ട്രെന്‍ഡ് സംസ്ഥാന കമ്മിറ്റി ടീം ഡ്രൈവ് നേതൃസംഗമം എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉല്‍ഘാടനം ചെയ്തു. ദുബായ് എസ് കെ എസ് എസ് എഫ് മായി സഹകരിച്ച് സ്റ്റേറ്റ് ട്രന്റ് നടത്തുന്ന മഫാസ് സിവില്‍ സര്‍വ്വീസ് പരിശീലത്തിന്റെയും കുവൈത്ത് ഇസ്ലാമിക് കൗണ്‍സിലിന്റെ സഹായത്തോടെ നടത്തുന സിഡിപി പി എസ് സി പരിശീലനത്തിന്റെയും പ്രഖ്യാപനം സയ്യിദ് ഹമീദലി തങ്ങള്‍ നിര്‍വ്വഹിച്ചു.

ട്രെന്‍ഡിന്റെ ജില്ലാ സമിതികളുടെ തനത് പ്രവര്‍ത്തനങ്ങളും സംസ്ഥാന കമ്മിറ്റിയുടെ വിവിധ പദ്ധതികളും അവതരിപ്പിച്ചു.

web desk 3: