X
    Categories: MoreViews

കൊച്ചിയില്‍ യുവാവ് ഭാര്യയെ വെട്ടിക്കൊന്നു

കൊച്ചി: എറണാകുളത്ത് യുവാവ് ഭാര്യയെ വെട്ടിക്കൊന്നു. ഉള്ളാട്ടില്‍ വീട്ടില്‍ ഷീബ (35)യാണ് കൊല്ലപ്പെട്ടത്. കലൂര്‍ എസ്.ആര്‍.എം റോഡില്‍ ഇന്നലെ രാത്രി പത്തു മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം. ഷീബയുടെ കുടുംബവീട്ടില്‍ വെച്ചായിരുന്നു ആക്രമണം. ഷീബയുടെ ഭര്‍ത്താവ് സഞ്ജു സുലാല്‍ സേട്ടിനെ പൊലീസ് അറസ്റ്റു ചെയ്തു.

chandrika: