X

കിറ്റ് വിതരണം ആലോചനയിലെന്ന് ഭക്ഷ്യ മന്ത്രി

തിരുവനന്തപുരം; കിറ്റ് വിതരണം തുടരുന്ന കാര്യം ആലോചനയിലെന്ന് ഭക്ഷ്യ മന്ത്രി നിയമ സഭയില്‍.സംസ്ഥാനം വന്‍ സാമ്പാത്തിക പ്രതിസഡിയിലൂടെയാണ് കടന്നു പോകുന്നത് കൂടാതെ കിറ്റ് കൊടുക്കാന്‍ തുടങ്ങിയ സമയത്തുള്ള സാഹചര്യം അല്ല നിലവിലുള്ളതെന്നും മന്ത്രി നിയമ സഭയില്‍ അറിയിച്ചു.

കൂടാതെ കിറ്റ് വിതരണത്തിനു റേഷന്‍ കട വ്യാപരികള്‍ക്ക് കമ്മീഷന്‍ നല്‍കില്ല എന്നും അത് സേവനമായി കണക്കണമെന്നും ഭക്ഷ്യ മന്ത്രി നിയമ സഭയില്‍ അറിയിച്ചു.

web desk 3: