X

കരിപ്പൂരില്‍ 1.75 കോടി വിലവരുന്ന സ്വര്‍ണം പിടികൂടി

കരിപ്പൂരില്‍ 4.12 കിലോ ഗ്രാം സ്വര്‍ണ മിശ്രിതം പിടികൂടി. നാലു പേരില്‍ നിന്നാണ് പിടികൂടിയത്. അതേസമയം, കാസര്‍കോടില്‍ നിന്നുള്ള യഹ്യയില്‍ നിന്ന് 164 ഗ്രാം സ്വര്‍ണവും പിടിച്ചെടുത്തു. കണ്ണൂരില്‍ നിന്നുള്ള മുഹമ്മദ് അജാസ്, പെരിന്തല്‍മണ്ണയില്‍ നിന്നുള്ള മുഹമ്മദ് സഫ്വാന്‍, മലപ്പുറത്ത് നിന്നുള്ള ഹുസൈന്‍, ശിഹാബുദ്ധീന്‍ തുടങ്ങിയവരാണ് പിടിയിലായത്. പിടികൂടിയ സ്വര്‍ണ മിശ്രിതം 1.75 കോടി രൂപ വിലവരുന്നതാണ്.

web desk 3: