X

സെല്‍ഫി എടുക്കുന്നതിനിടെ ട്രെയിന്‍ ഇടിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു

കോഴിക്കോട് ഫറോക്കില്‍ റെയില്‍വേ പാലത്തില്‍നിന്ന് സെല്‍ഫി എടുക്കുന്നതിനിടെ ട്രെയിനിടിച്ച് പുഴയില്‍ വീണ് വിദ്യാര്‍ത്ഥിനി മരിച്ചു. കരുവന്‍തിരുത്തി സ്വദേശിനി നഫാത്ത് ഫത്താഹ് ആണ് മരിച്ചത്. 16 വയസായിരുന്നു. ഒപ്പമുണ്ടായ സുഹൃത്ത് മുഹമ്മദ് ഇഷാമിനെ (16) പരുക്കുകളോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോയമ്പത്തൂര്‍ – മംഗളൂരു പാസഞ്ചര്‍ ട്രെയിനാണ് ഇടിച്ചത്.

web desk 3: