X
    Categories: indiaNews

ജമ്മുകശ്മീരില്‍ ഏറ്റൂമുട്ടല്‍;രണ്ട് ഭീകരരെ വധിച്ചു

ജമ്മുകശ്മീരില്‍ ബന്ദിപ്പോരയില്‍ഇന്ന് പുലര്‍ച്ചയൊടെ നടന്ന ഏറ്റ് മുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചതായി സുരക്ഷാസേന.ബിജെപി നേതാവിനെയും പിതാവിനെയും കൊലപ്പെടുത്തിയ ഭീകരര്‍ തന്നെയാണ് കൊല്ലപ്പെട്ടതെന്നാണ് ജമ്മു കശ്മീര്‍ പൊലീസ് അറിയിക്കുന്നത്.

3 സൈനികര്‍ക്ക് പരിക്കേറ്റു. ആയുധങ്ങള്‍ കണ്ടെടുക്കുകും സ്ഥലത്ത് തെരച്ചില്‍ പുരോഗമിക്കുകയും ചെയ്യുന്നു.

 

web desk 3: