X

പത്തുദിവസത്തിനിടെ 1500 രൂപ കുറഞ്ഞു; സ്വര്‍ണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍

സംസ്ഥാനത്ത് സ്വര്‍ണ്ണവില വീണ്ടും കുറഞ്ഞു. 240 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന് 42,680 രൂപയായി. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയാണ് ഇത്. ഒരു ഗ്രാം സ്വര്‍ണത്തിന് 30 രൂപ കുറഞ്ഞു 5335 രൂപയായി.

 

 

 

 

 

 

webdesk11: