X
    Categories: indiaNews

84,332 കോവിഡ് കേസുകള്‍ : 4002 മരണം

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറില്‍ 84,332 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 2,93,59,155 ആയി.

ഇന്നലെ 4002 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. ആകെ മരണം 3,67,081 ആയി. 2,79,11,384 രോഗമുക്തരായി.  10,80,690 സജീവ കോവിഡ് കേസുകളാണ് നിലവില്‍ രാജ്യത്തുള്ളത്. രാജ്യത്ത് ഇതുവരെ 24,96,00,304 പേര്‍  വാക്‌സിന്‍ സ്വീകരിച്ചു.

web desk 3: