X
    Categories: indiaNews

ചെന്നൈയിൽ നാലു കോവിഡ് രോഗികൾ ചികിത്സ കിട്ടാതെ മരിച്ചു

ചെന്നൈ : ചെന്നൈയിലെ ജനറൽ ആശുപത്രിയിൽ 4 കോവിഡ് രോഗികൾ ചികിത്സ കിട്ടാതെ മരിച്ചു. നാലു മണിക്കൂറോളം നേരമാണ് ചികിത്സയ്ക്കുവേണ്ടി ഇവർ ആശുപത്രിക്ക് മുൻപിൽ നിന്നത്. ഡോക്ടർമാരെ ചികിത്സ നൽകാൻ ശ്രമിച്ചെങ്കിലും ഇവരെ രക്ഷിക്കാനായില്ല. സംഭവത്തിൽ തമിഴ്നാട് ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചു.

 

web desk 3: