HomepageNews webdesk14 3 months ago Categories: keralaMoreNews പുരാവസ്തു തട്ടിപ്പിലെ കള്ളപ്പണ ഇടപാട്: മോൻസൺ മാവുങ്കലിന്റെ സ്വത്ത് ഇ.ഡി കണ്ടുകെട്ടി കൊച്ചി: പുരാവസ്തു തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസില്‍ മോന്സണ് മാവുങ്കലിന്റെ സ്വത്ത് കണ്ടുകെട്ടി. 1.88 കോടിയുടെ സ്വത്താണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത്. വീട്, കെഎസ്എഫ്ഇയിലെ ഡിപ്പോസിറ്റുകള്‍ അടക്കമാണ് ഇഡി കണ്ടുകെട്ടിയിരിക്കുന്നത്. മലപ്പുറത്ത് സ്കൂളില്‍ ഭക്ഷ്യവിഷബാധ; 19 വിദ്യാര്‍ഥികളും രണ്ട് അധ്യാപകരും ആശുപത്രിയില്‍ » « വയനാട് വെറ്ററിനറി സർവകലാശാലയിലെ സിദ്ധാർഥിന്റെ മരണത്തിൽ ആറ് വിദ്യാർഥികൾ അറസ്റ്റിൽ Tags: antique piece scamenforcementmonson maavungalRaid webdesk14: Related Post കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അവയവം മാറി ശാസ്ത്രക്രിയ; കയ്യിന് പകരം ശസ്ത്രക്രിയ ചെയ്തത് കുഞ്ഞിന്റെ നാവിന് ബി.ജെ.പി നേതാവിന്റെ മകന് ഇന്‍ഡ്യ റാലിയില്‍; കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് പിന്തുണ കമ്പത്ത് കാറിനുള്ളില്‍ രണ്ട് പുരുഷന്‍മ്മാരെയും സ്ത്രീയെയും മരിച്ച നിലയില്‍ കണ്ടെത്തി