X

സ്വര്‍ണവില കൂടി; 42,000ല്‍ താഴെ തന്നെ

സംസ്ഥാനത്ത് സ്വര്‍വിലയില്‍ വീണ്ടും കുതിപ്പ്. ഇന്ന് പവന് 320 രൂപ വര്‍ധിച്ച് സ്വര്‍ണവില 41,760 രൂപയിലെത്തി. ഗ്രാമിന് 40 രൂപ കൂടി. 5,220 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 42,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. രണ്ടിന് 42,880 രൂപയായി വര്‍ധിച്ച് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയില്‍ എത്തിയിരുന്നു.

webdesk14: