X

‘തട്ടമിട്ടവള്‍’ പെണ്‍ പ്രതിരോധം;ക്യാമ്പസ് തലങ്ങളില്‍ ഇന്ന്

മുസ്‌ലിം പെണ്‍കുട്ടികളുടെ തലയിലെ തട്ടം മാറ്റിയത് നേട്ടമായി കാണുന്ന സിപിഎമ്മിന്റെ ഇസ്ലാമോഫിബിയക്കെതിരെ ക്യാമ്പസ് തലങ്ങളില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ച് എംഎസ്എഫ് ഹരിത കമ്മിറ്റി. ‘തട്ടമിട്ടവള്‍’ പെണ്‍ പ്രതിരോധം എന്ന പേരില്‍ ക്യാമ്പസ് തലങ്ങളില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിക്കും.

webdesk14: