X

സംസ്ഥാനത്ത് ഭാഗ്യക്കുറി നറുക്കെടുപ്പ് ഇന്ന് മുതല്‍

കൊച്ചി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റിവച്ച ഭാഗ്യക്കുറികളുയെ നറുക്കെടുപ്പ് ഇന്ന് മുതല്‍ ആരംഭിക്കും. ഇന്ന് സ്ത്രീശക്തി ലോട്ടറയുടെ നറുക്കെടുപ്പ് നടക്കും. ലോക് ഡൗണ്‍ ഇളവുകള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് നറുക്കെടുപ്പ് ആരംഭിക്കുന്നത്.

വരും ദിവസങ്ങളില്‍ കൂടുതല്‍ ലോട്ടറികളുടെ നറുക്കെടുപ്പ നടക്കും.ഇന്ന് നറുക്കെടുപ്പ് നടത്തുന്ന സ്ത്രീശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനം 75 ലക്ഷം രൂപയാണ്.

web desk 1: