X
    Categories: indiaNews

രാജ്യത്ത് 24 മണിക്കൂറിനിടെ 28,326 കോവിഡ് കേസുകള്‍

ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 28,326 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 260 കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചു.ആകെ കൊവിഡ് മരണങ്ങളുടെ എണ്ണം 4,46,918 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 3,03,476 സജീവ കേസുകളാണ് ഇന്ത്യയില്‍ നിലവിലുള്ളത്. ഇന്നലെ 26,032 പേര്‍ക്കാണ് രോഗമുക്തി.

web desk 3: