X

വയലാര്‍ രാമവര്‍മ്മയുടെ മകള്‍ അന്തരിച്ചു

പാലക്കാട്: വയലാര്‍ രാമവര്‍മ്മയുടെ മകള്‍ സിന്ധു(54) മരിച്ചു. പാലക്കാട് സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. ദീര്‍ഘനാളായി അര്‍ബുദം ബാധിച്ച് ചികിത്സയിലായിരുന്നു. മരണശേഷം നടത്തിയ പരിശോദനയിലാ
ണ് കോവിഡ് സ്ഥിരീകരിച്ചത്.

web desk 3: