രാജ്യത്ത് ഇന്ധനവില നാളെയും കൂടും. ഡീസല്‍ ലീറ്ററിന് 58 പൈസയും പെട്രോളിന് ലീറ്ററിന് 55 പൈസയുമാണ് വര്‍ധിക്കുക. 138 ദിവസത്തെ ഇടവേളക്ക് ശേഷം ചൊവ്വാഴ്ച മുതലാണ് ഇന്ധനവില വര്‍ധിപ്പിക്കാന്‍ തുടങ്ങിയത്. ഇതോടെ മാര്‍ച്ച് 22 ന് ശേഷം ഇത് അഞ്ചാം തവണയാണ് വില കൂട്ടുന്നത്. 5 ദിവസത്തിനുള്ളില്‍ പെട്രോളിന്റെയും ഡീസലിന്റെയും വില 4 രൂപയ്ക്ക് മുകളിലേക്കാണ് ഉയര്‍ത്തുന്നത്.
- 3 years ago
Test User